Search This Blog

സാമൂഹ്യ ശാസ്ത്രത്തില്‍ ഉന്നത പഠനത്തിന് 'ടിസ്സ്


ടിസ്സില്‍ 55 മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളാണ് വിവിധ കാമ്പസുകളിലായി നടത്തുന്നത്.ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമുള്ളവര്‍ക്ക് മിക്കവാറും എല്ലാ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം..


സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും മറ്റും ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) അവസരമൊരുക്കുന്നു. കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന കല്പിത സര്‍വകലാശാലയാണിത്. ടിസ്സിന് മുംബൈയ്ക്ക് പുറമെ തുല്‍ജാപൂര്‍ (മഹാരാഷ്ട്ര), ഗുവാഹട്ടി (അസം), ഹൈദരാബാദ് (തെലുങ്കാന), ചെന്നൈ (തമിഴ്‌നാട്) എന്നിവിടങ്ങളില്‍ കാമ്പസുകളും വിവിധ സ്‌കുളുകളും സ്വതന്ത്രമായ പഠന കേന്ദ്രങ്ങളുമുണ്ട്..



അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 30 വരെ www.admissions.tiss.edu എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം..

'TISS'  (Tata Institute of Social Science) for Higher education in social studies. 
for more details Please check www.admissions.tiss.edu 


M.A. PRAEROGRAMS 




  • M.A. in Applied Psychology with specialization in Clinical Psychology - Chennai (Banyan) Campus. 
  • M.A. in Applied Psychology with specialization in Counseling Psychology - Chennai (Banyan) Campus. 
  • M.A. in Ecology, Environment and Sustainable Development - Guwahati Campus. 
  • M. A. in Labour Studies and Social Protection - Guwahati Campus. 
  • M.A. in Peace and Conflict Studies - Guwahati Campus 
  • M.A. in Sociology and Social Anthropology - Guwahati Campus .
  • M. A. Social Work in Community Organisation & Development Practices - Guwahati Campus .
  • M. A. Social Work in Counselling - Guwahati Campus. 
  • M.A. Social Work in Health, Management & Entrepreneurship - Chennai (Banyan) Campus. 
  • M. A. Social Work in Livelihoods and Social Entrepreneurship - Guwahati Campus. 
  • M.A. Social Work in Mental Health - Chennai (Banyan) Campus. 
  • M. A. Social Work in Public Health - Guwahati Campus. 


ALL OTHER PROGRAMMES

No comments:

Popular Posts

Content of Smart Success way site

വിവിധ എഞ്ചിനിയറിങ്ങ് കോഴ്സുക

General Courses

അക്കൌണ് കോഴ്സ്

വിവിധ മാനേജ്മെറ്റ് മാനേജ്മെറ്റ് പഠന ശാഖകള്‍

പഠനസാധ്യതാ വിഭാഗങ്ങള്‍ - 01

പഠനസാധ്യതാ വിഭാഗങ്ങള്‍ - 02

പഠനസാധ്യതാ വിഭാഗങ്ങള്‍ - 03

പഠനസാധ്യതാ വിഭാഗങ്ങള്‍ - 04

കരിയര്‍ കോഴ്സുകള്‍ - 01

കരിയര്‍ കോഴ്സുകള്‍ - 02

ഉപരിപഠന കോഴ്സുക-01

ഉപരിപഠന കോഴ്സുക-02

ഉപരിപഠന കോഴ്സുക-03

ഉപരിപഠന കോഴ്സുക-04

ഉപരിപഠന കോഴ്സുക-05

ഉപരിപഠന കോഴ്സുക-06

ഉപരിപഠന കോഴ്സുക-07

ഉപരിപഠന കോഴ്സുക-08

ബയോഇന്‍സ്പയേര്‍ഡ് എഞ്ചിനീയറിങ് -Biologically inspired engineering

മാനവിക വിഷയങ്ങളില്‍ യുജിസി - നെറ്റ് പരീക്ഷ - 2017ജനവരി 22 ന്

സാമൂഹ്യ ശാസ്ത്രത്തില്‍ ഉന്നത പഠനത്തിന് 'ടിസ്സ്

ഹോറോളജി-സമയത്തെക്കുറിച്ചും ഘടികാരങ്ങളെക്കുറിച്ചുമുള്ള പഠന

ഉന്നത വിദ്യാഭ്യാസരംഗം - കേരളം കണ്ണു തുറക്കണം

ഗേറ്റ്തുറക്കാ 10 വഴിക.

ഉയരങ്ങ കീഴടക്കാ ചാട്ടേഡ്‌ അക്കൗണ്ടസി

ടെലികോം മേഖല പഠിപ്പിക്കുന്നപാഠങ്ങള്‍

നോര്ക്ക - റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം-2016-17

Scholarship and Carrier