“Smart success way” provide you all information about education, carrier Guidance and smart life. Main categories are follows- Top universities in India and abroad./Top business school in India and aboard./Top colleges in India and abroad./Top engineering colleges in India. /Top medical colleges in India /What to study after 10th standard./Higher studies where and how?
Search This Blog
ഉന്നത ശാസ്ത്ര പഠനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ഐസറുകള്‍) -IISER
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മറ്റും ഗവേഷണാടിസ്ഥാന ഉന്നത വിദ്യാഭ്യാസം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് അഥവാ ഐസറുകള്‍. തിരുവനന്തപുരം, തിരുപ്പതി, മൊഹാലി, പൂനെ, കൊല്‍ക്കത്ത, ഭോപ്പാല്‍, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലാണ് സെന്ററുകള്‍.
ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ഥരായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പഞ്ചവല്‍സര കോഴ്സായ ബാച്ചിലര്‍ ഓഫ് സയന്‍സ് – മാസ്റ്റര്‍ ഓഫ് സയന്‍സ് (BSMS) കോഴ്സിലേക്കാണ് പ്രവേശനം. ഇത് ഒരു റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്. മള്‍ട്ടി ഡിസിപ്ലിനറി ശാസ്ത്ര വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ആദ്യത്തെ രണ്ട് വര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിപ്പിക്കും. മൂന്നും നാലും വര്‍ഷങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത് പഠിക്കേണ്ട വിഷയത്തിന് ഊന്നല്‍ നല്കുന്നു. അഞ്ചാമത്തെ വര്‍ഷം റിസേര്‍ച്ച് പ്രൊജക്ട് ആണ് ചെയ്യേണ്ടി വരിക. അഞ്ച് വര്‍ഷത്തെ സമഗ്രമായ പഠനത്തിലൂടെ അക്കാദമിക് രംഗത്തും റിസേര്‍ച്ച് ആന്‍ഡ് – ഡവലപ്മെന്റ് മേഖലകളിലും ശാസ്ത്രീയാധിഷ്ടിത വ്യവസായ സംരംഭങ്ങളിലും മറ്റും തൊഴിലിന് പ്രാപ്തമാകുന്നു.
ഇത് കൂടാതെ പി എച്ച് ഡി, എം എസ് ബൈ റിസേര്‍ച്ച്, ഇന്റഗ്രേറ്റഡ് പി എച്ച് ഡി, പോസ്റ്റ് ഡോക്ടറല്‍ തുടങ്ങിയവയുമുണ്ട്. എല്ലാ കോഴ്സും എല്ലാ സെന്ററുകളിലും ലഭ്യമല്ല.
പ്രവേശനം എങ്ങനെ?
ശാസ്ത്ര വിഷയങ്ങളിലെ പ്ലസ്ടു വാണ് BSMS കോോഴ്സിന്റെ അടിസ്ഥാന യോഗ്യത. പ്രവേശനം വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ്.
1. Kishore Vaigyanik Protsahan Yojana (KVPY)
2. IITJEE – Avanced
3. State and Central Boards (top 1% in each board in class 12th)
ഇവയിലേതെങ്കിലുമൊന്ന് ഉണ്ടാവണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം ചാനലുകളില്‍ കൂടി അഡ്മിഷന് ശ്രമിക്കാം. ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം വരിക്കുന്നവര്‍ ഐസറുകള്‍ നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയില്‍ കൂടി യോഗ്യത നേടണം. Biology, Chemistry, Mathematics, and Physics എന്നീ വിഷയങ്ങളിലുള്ള 180 മിനിട്ട് ദൈര്‍ഖ്യമുള്ള ടെസ്റ്റാണിത്. മാതൃകാ ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
BSMS പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് KVPY/INSPIRE സ്കോളര്‍ഷിപ്പ് ലഭിക്കും. ഹോസ്റ്റല്‍ സൌകര്യമുണ്ട്. എല്ലാ ഐസറുകളിലേക്കും കൂടി ഒരൊറ്റ അപേക്ഷ മതിയാകും. 2016 ല്‍ 1125 സീറ്റുകളാണ് BSMS പ്രോഗ്രാമിനുള്ളത്.
പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iiseradmission.in/ നോക്കുക.
അതത് ഐസറുകളുടെ വെബ്സൈറ്റിലും കൂടുതല്‍ വിവരങ്ങളറിയാം.
1. Indian Institute of Science Education and Research, Pune.
http://www.iiserpune.ac.in/
2. Indian Institute of Science Education and Research, Mohali.
http://www.iisermohali.ac.in/
3. Indian Institute of Science Education and Research, Kolkata.
https://www.iiserkol.ac.in/
4. Indian Institute of Science Education and Research, Bhopal.
http://www.iiserbhopal.ac.in/
5. Indian Institute of Science Education and Research, Thiruvananthapuram.
http://iisertvm.ac.in/
6. Indian Institute of Science Education and Research, Berhampur,Odisha.
http://www.iiserbpr.ac.in/)
7. Indian Institute of Science Education and Research, Tirupati, Andrapradesh .(http://www.iisertirupati.ac.in/)

Subscribe to:
Post Comments (Atom)
Popular Posts
-
പഠന വിഭാഗങ്ങള്‍ ലൈബ്രറി സയന്‍സ് കൊമേഴ്സ് ഉപരിപഠനം ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനം വെറ്ററിനറി സയന്‍സ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഹ്യൂമന്‍ ...
-
പ്ലാനിങ്ങ് ഹ്യുമാനിറ്റിക്സ് റിമോട്ട് സെന്സി്ങ്ങ് ഭൌമ ശാസ്ത്രം വെറ്ററിനറി സയന്‍സ് ഹോട്ടല്‍ മാനേജ്മെന്റ്് ഗവേഷണം ഇന്ത്യൻ സ്റ്റാറ്റിസ്റ...
-
മാനവിക വിഷയങ്ങളില്‍ യുജിസി - നെറ്റ് പരീക്ഷ ജനവരി 22 ന് കൂടുതല്‍ വിവരങ്ങള്‍ക്ക്: മാനവിക വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് & അസി...
-
ഭക്ഷ്യസംസ്കരണം തൊഴിലാക്കാം എന്‍ജിനീയറിങ്ങിലെ പുത്തന്‍ ശാഖകള്‍ സ്റ്റാറ്റിസ്റ്റിക്സ് ഫയര്‍ എഞ്ചിനിയറിംഗ് കോമേഴ്സിലെ വേറിട്ട വഴികള്‍ ...
-
റോബോട്ടിക്സ് – നാളയുടെ വ്യാവസായിക മേഖല ബാറ്ററി ടെക്നോളജി – മാറുന്ന വ്യാവസായിക സാധ്യതകള്‍ നാനോ ടെക്നോളജിയും ഭാവി സാധ്യതകളും എൻറ്റർപ്രേണർഷി...
-
നോര്‍ക്ക-റൂട്ട്സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം 2016-2017. നോര്‍ക്ക-റൂട്ട്സ്, സാങ്കേതിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷനില...
-
വെബ് തുറക്കും അവസരങ്ങള്‍ കണ്ണറിഞ്ഞ് കരിയര്‍ ഉയര്‍ച്ചതാഴ്ചകള്‍ അറിയും ജോലി ഗ്രാഫിക് ഡിസൈനിങ്:സാധ്യതകളുടെ കല മനസറിഞ്ഞ് തൊഴില്‍ കോളേജില്‍...
-
പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോ ൾ ശ്രദ്ധിക്കേണ്ട കാര ്യങ്ങ ൾ Tuesday 20 December 2016 12:18 PM IST വിവിധ തസ്തികകളി ൽ പിഎസ്...
-
ഔഷധങ്ങളോടൊത്ത് തൊഴില്‍ മണ്ണില്‍ കരിയര്‍ പടുക്കാം സമൂഹത്തെയറിഞ്ഞ് സോഷ്യോളജി കൊമേഴ്സുകാര്‍ക്കുള്ള ഉപരിപഠനസാധ്യതകള്‍ ജീവിതം പുസ്തകങ്ങള്‍...
-
മ്യൂസിയോളജിയും മ്യൂസിയം സ്റ്റഡീസും റെയില്‍വേ മാനേജ്മെന്റ് സോഫ്റ്റ് വെയർ എഞ്ചിനിയറാകാൻ ഇ കൊമേഴ്സ് കമ്പനി സെക്രട്ടറി ലിംഗ്വിസ്റ്റിക് ...
No comments:
Post a Comment