Search This Blog

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

www.nii.res.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2017 ജനുവരി 10വരെ അപേക്ഷിക്കാം.

പ്രവേശനപരീക്ഷ:    2017 ഫെബ്രുവരി 19ന്.


ഗവേഷണ വിഷയങ്ങൾ

  • ഇന്‍ഫക്ഷന്‍ ആന്‍ഡ് ഇമ്മ്യൂണിറ്റി, 
  • ജനറ്റിക്സ്, 
  • മോളിക്യൂള്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി, 
  • കെമിക്കല്‍, 
  • സ്ട്രക്ചറല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി, 
  • റിപ്രോഡക്ഷന്‍ ആന്‍ഡ് ഡെലവലപ്മെന്റ് 


പരീക്ഷ കേന്ദ്രങ്ങ: ന്യൂഡല്‍ഹി, ഹൈദരാബാദ്, പുണെ, കൊല്‍ക്കത്ത, ഗുവഹാത്തി 

ഏതെങ്കിലും ശാസ്ത്രവിഷയത്തില്‍ എംഎസ്സി (ബയോളജി/ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി) അല്ലെങ്കില്‍ എംടെക് അല്ലെങ്കില്‍ എംബിബിഎസ് അല്ലെങ്കില്‍ എംവിഎസ്സി യോഗ്യത 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സംവരണവിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള മാര്‍ക്കിളവ് അനുവദിക്കും. 

അപേക്ഷാഫീസ് 500 രുപ. എസ്സി/എസ്ടി വിഭാഗത്തിന് 250 രൂപ.

No comments:

Popular Posts

Content of Smart Success way site

വിവിധ എഞ്ചിനിയറിങ്ങ് കോഴ്സുക

General Courses

അക്കൌണ് കോഴ്സ്

വിവിധ മാനേജ്മെറ്റ് മാനേജ്മെറ്റ് പഠന ശാഖകള്‍

പഠനസാധ്യതാ വിഭാഗങ്ങള്‍ - 01

പഠനസാധ്യതാ വിഭാഗങ്ങള്‍ - 02

പഠനസാധ്യതാ വിഭാഗങ്ങള്‍ - 03

പഠനസാധ്യതാ വിഭാഗങ്ങള്‍ - 04

കരിയര്‍ കോഴ്സുകള്‍ - 01

കരിയര്‍ കോഴ്സുകള്‍ - 02

ഉപരിപഠന കോഴ്സുക-01

ഉപരിപഠന കോഴ്സുക-02

ഉപരിപഠന കോഴ്സുക-03

ഉപരിപഠന കോഴ്സുക-04

ഉപരിപഠന കോഴ്സുക-05

ഉപരിപഠന കോഴ്സുക-06

ഉപരിപഠന കോഴ്സുക-07

ഉപരിപഠന കോഴ്സുക-08

ബയോഇന്‍സ്പയേര്‍ഡ് എഞ്ചിനീയറിങ് -Biologically inspired engineering

മാനവിക വിഷയങ്ങളില്‍ യുജിസി - നെറ്റ് പരീക്ഷ - 2017ജനവരി 22 ന്

സാമൂഹ്യ ശാസ്ത്രത്തില്‍ ഉന്നത പഠനത്തിന് 'ടിസ്സ്

ഹോറോളജി-സമയത്തെക്കുറിച്ചും ഘടികാരങ്ങളെക്കുറിച്ചുമുള്ള പഠന

ഉന്നത വിദ്യാഭ്യാസരംഗം - കേരളം കണ്ണു തുറക്കണം

ഗേറ്റ്തുറക്കാ 10 വഴിക.

ഉയരങ്ങ കീഴടക്കാ ചാട്ടേഡ്‌ അക്കൗണ്ടസി

ടെലികോം മേഖല പഠിപ്പിക്കുന്നപാഠങ്ങള്‍

നോര്ക്ക - റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം-2016-17

Scholarship and Carrier