“Smart success way” provide you all information about education, carrier Guidance and smart life. Main categories are follows- Top universities in India and abroad./Top business school in India and aboard./Top colleges in India and abroad./Top engineering colleges in India. /Top medical colleges in India /What to study after 10th standard./Higher studies where and how?
Search This Blog
പി ജി ഡിപ്ലോമ ഇന്‍ മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്
PG DEPLOMA IN RAIL TECHNOLOGY AND MANAGEMENT (IMART)
ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. വിവിധ മേഖലകളില്‍ വൈദഗ്ദ്യമില്ലാത്തവര്‍ പിന് തള്ളിപ്പോകുന്ന അവസ്ഥ. ആയതിനാല്‍ത്തന്നെ ഒരു പ്രത്യേക ജോലിക്ക് ഒരേ യോഗ്യതയുള്ളവര്‍ അണി നിരക്കുമ്പോള്‍ വിദഗ്ദ പരിശീലനം സിദ്ധിച്ചവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികം. ഇത്തരത്തിലുള്ളയൊരു കോഴ്സാണ് മെട്രോ റെയില്‍ ടെക്നോളജി. മെട്രോ റെയില്‍ പ്രൊജക്ടുകള്‍ക്ക് ഈ മേഖലയില്‍ വൈദഗ്ദ്യമുള്ള സിവില്‍ എഞ്ചിനിയര്‍മാരെ സൃഷ്ടിക്കുവാനാണ് ഐ ഐ ടി മദ്രാസ് ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് പി ജി ഡിപ്ലോമ ഇന്‍ മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് എന്ന കോഴ്സ് ആരംഭിച്ചത്.
Contact Address
Institute Of Metro And Rail Technology
1st Floor, 160 Patny Square,
Patny Nagar, Secunderabad-500003,
Telangana, INDIA.
Phone : +91 40 2790 3311
E-mail : mail@imrtindia.edu.in
http://imrtindia.edu.in/
70 ശതമാനം മാര്‍ക്കോടെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ ബി ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. GATE, CAT, TOEFL, IELTS തുടങ്ങിയ പരീക്ഷകളിലെ സ്കോറും പ്രവേശനത്തിന് പരിഗണിക്കാറുണ്ട്. ഐ ഐ ടിയിലേയും മെട്രോ റെയില്‍ കോര്‍പ്പറേഷനിലേയും വിദഗ്ദര്‍ നടത്തുന്ന അഭിമുഖവുമുണ്ടാവും.
ഒരു വര്‍ഷമാണ് കാലാവധി. ഇ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ മെട്രോ റെയില്‍ കോര്‍പ്പറേഷനുകളില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ജോലി ലഭിക്കാവുന്നതാണ്.

Subscribe to:
Post Comments (Atom)
Popular Posts
-
നോര്‍ക്ക-റൂട്ട്സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം 2016-2017. നോര്‍ക്ക-റൂട്ട്സ്, സാങ്കേതിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷനില...
-
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ (SET: സ്റ്റേറ...
-
ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ...
-
ഡിസൈൻ ഉപരിപഠനത്തിന് സീഡ്... രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഡിസൈൻ ഉപരിപഠനത്തിനുള്ള ദേശീയ പ്രവേശനപ്പരീക്ഷയാണ് ‘സീഡ്’ (കോമൺ എൻട്രൻസ് എക്...
-
▶ 3:06 https://www.youtube.com/watch?v=SA7YrOMXXQQ Smart success way . YOUR MIND FOR SUCCESS - Best Motivational Video
-
പ്ലസ് ടു രണ്ടാം വർഷമോ ഡിഗ്രി ആദ്യവർഷമോ ആണോ? കൊമേഴ്സിൽ അഭിരുചിയുണ്ടോ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ‘ക...
-
കൈനിറയെ ബിരുദങ്ങള്‍ , എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു ? ബ യോടെക്നോളജിയില്‍ ബിരു...
-
മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍ സംരംഭകത്വ പരിശീലനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു സുധീഷ് പി. , പാലക്കാട് മൃഗസംരക്ഷണവകുപ്പും ...
-
ഡിജിറ്റല്‍ മാര്ക്കരറ്റിങ്ങ് വിഷ്വല്‍ മര്ച്ചൈടന്റിസിങ്ങ് പാലിയന്റോlളജി ഫ്ലോറികള്‍ച്ചര്‍ ക്രോപ് പ്രോസസിങ്ങ് ടെക്നോളജി ഗ്രീന്‍ ടെക്നോളജി...

No comments:
Post a Comment